എടക്കര: ചുങ്കത്തറ കൊന്നമണ്ണ പൂവ്വഞ്ചേരി നാരായണന് നായര്‍ (91) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കള്‍: ഉഷാകുമാരി, ഗീത, സുനില്‍കുമാര്‍. മരുമക്കള്‍: ഹരിദാസ്, ഭാസ്കരന്, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.