കോട്ടക്കൽ: പുത്തൂർ പാറക്കോരി സ്വദേശി പടിക്കൽ ആലിക്കുട്ടി (70) നിര്യാതനായി. ഭാര്യ: കുഞ്ഞീമ. മക്കൾ: സീനത്ത്, ഫൈസൽ, സഫീന. മരുമക്കൾ: സിദ്ദീഖ്, ഷാഹിദ് റഹീം.