കോട്ടക്കൽ: ചങ്കുവെട്ടി പരേതനായ കുനിക്കകത്ത് മുഹമ്മദ് കുട്ടിയുടെ (ഇബ്രാഹിം) ഭാര്യ മാട്ടിൽ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ആയിഷാബി, മാറിയമു, ഖദീജ, അബ്ദുൽ ഗഫൂർ, ഖാലിദ്. മരുമക്കൾ: അബ്ദുൽ റസാഖ്, ഖാലിദ്, ഇബ്രാഹിം, ജുമൈലത്ത്, ബരീറ.