വേങ്ങര: കരുവാങ്കല്ല് ഉങ്ങുങ്ങൽ ഡോ. പി.കെ. അഹമ്മദ് (പുത്തൻവീട്ടിൽ ബാപ്പു- 91) നിര്യാതനായി. പുളിയം പറമ്പ് മഹല്ല് ജമാഅത്ത് പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു. ഭാര്യ: പാത്തുമ്മു തുപ്പിലിക്കാട്ട്. മക്കൾ: ഡോ. ഷൗക്കത്ത് അലി (റിട്ട. ഇൻസ്പെക്ടർ, ആയുഷ് മന്ത്രാലയം, ഡൽഹി), സൈനബ, ഡോ. മുഹമ്മദലി (മോസ്കോ), അബ്ദുല്ലത്തീഫ്, അബ്ദുൽ ഹസീബ്. മരുമക്കൾ: മുഹമ്മദലി (റിട്ട. പൊതുമരാമത്ത് ഓവർസിയർ), രഖ്ഷിന്ദ ജബീൻ, ഇന്ന തുസ്കോവ (മോസ്കോ), റജീന, റജീന റഹ്മാൻ.