വളാഞ്ചേരി: അത്തിപ്പറ്റ കരേങ്ങൽ കുഞ്ഞയമു (59) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: യൂസഫ് , മുഹ്യുദ്ദീൻ, ശിഹാബുദ്ദീൻ, ഹസനുദ്ദീൻ. മരുമക്കൾ: സഫിയ, സുഫൈറ, സുഹൈല.