കീഴാറ്റൂർ: തച്ചിങ്ങനാടത്ത് താമസിക്കുന്ന മേരി തോമസ് പാറേമാലിൽ (82) നിര്യാതയായി. കോട്ടയം സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ തോമസ് പൈനാപ്പള്ളി. മക്കൾ: പരേതനായ ഫ്രാൻസിസ്, അബ്രഹാം (റിട്ട. പ്രിൻസിപ്പൽ ജി.ജി.എച്ച്.എസ്.എസ് മങ്കട), പി.ടി. തോമസ് (ഹയർ സെക്കൻഡറി അധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ), ജേക്കബ് തോമസ് (ഹൈസ്കൂൾ അധ്യാപകൻ, ജി.എച്ച്.എസ്.എസ് കോക്കൂർ), മിനി തോമസ് (ഹൈസ്കൂൾ അധ്യാപിക, ജി.എച്ച്.എസ്.എസ് കാസർകോട്). മരുമക്കൾ: പരേതയായ എൽസി, ട്രീസ (അധ്യാപിക, വിദ്യാജ്യോതി യു.പി സ്കൂൾ നെന്മിനി), സി.എം. ഏലിയാമ്മ (അധ്യാപിക, ജി.എച്ച്.എസ്.എസ് കരുവാരകുണ്ട്), ലിസി പോൾ (അധ്യാപിക, പി.ടി.വൈ.എം.എച്ച്.എസ്.എസ് എടപ്പലം), ജോസ് ഫ്രാൻസിസ് (അധ്യാപകൻ, ജി.എച്ച്.എച്ച്.എസ് കാസർകോട്).