അരീക്കോട്: ഉഗ്രപുരം പെരുമ്പറമ്പ് സ്വദേശി പരേതനായ അല്ലാടൻ ഉണ്ണികുട്ടിയുടെ ഭാര്യ കുഞ്ഞി (76) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ഗംഗാധരൻ (കെ.എസ്.ആർ.ടി.സി), തങ്കമണി, ബേബി കമലം. മരുമക്കൾ: ചന്ദ്രിക, ബിന്ദു, ലക്ഷ്മണൻ, ശിവശങ്കരൻ.