മഞ്ചേരി: മഞ്ഞപ്പറ്റ കളത്തിങ്ങൽ അഷ്റഫ് (കുഞ്ഞിപ്പ -46) ജിദ്ദയിലെ ബവാദിയിൽ നിര്യാതനായി. 27 വർഷമായി പ്രവാസിയായിരുന്നു. ഭാര്യ: റുബീന നെല്ലിക്കുത്ത്. മക്കൾ: മുഹമ്മദ് ആഷിഫ്, അൻഷ ഫാത്തിമ, മുഹമ്മദ് അൻഷിഫ്.