കൽപറ്റ: അപ്പണവയൽ ആലടി വീട്ടിൽ പരേതനായ കുഞ്ഞമ്മദിേൻറയും പാത്തുമ്മക്കുട്ടിയുടെയും മകൻ റിട്ട. ഹോമിയോ വകുപ്പ് ജീവനക്കാരൻ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: സർഫുന്നീസ. മക്കൾ: മുഹമ്മദലി അസ്ക്കർ, മുഹമ്മദലി അൻസാർ, മുഹമ്മദലി അഫ്സീർ. സഹോദരങ്ങൾ: സൈനബ, മൊയ്തു, റുഖിയ, പരേതനായ ഹംസ.