മാനന്തവാടി: കല്ലോടി ഒരപ്പ് പരേതനായ പടകൂട്ടിൽ മാത്യുവിെൻറ ഭാര്യ ഏലി (94) നിര്യാതയായി.മക്കൾ: മേരി, തോമസ്, മാത്യു, ഏലിക്കുട്ടി, അന്നക്കുട്ടി, ജോർജ് (എടവക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ), പരേതനായ ജോസഫ്. മരുമക്കൾ: ത്രേസ്യ, വർക്കി, തങ്കമ്മ, ലൂസി, സെബാസ്റ്റ്യൻ, സാബു, ഷിജി (ഇസ്രായേൽ).സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് സെൻറ് ജോർജ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.