ആലത്തൂർ: സ്വാതി ജങ്ഷനിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ പരേതനായ ഉസ്മാെൻറ ഭാര്യ സുബൈദ (82) നിര്യാതയായി. മക്കൾ: സലീം, നസീമ, സൈഫുദ്ദീൻ, റംലത്ത്, നാസർ, സലീന, റഷീദ്, റജീന. മരുമക്കൾ: റഹ്മത്ത്, സൈനബ, നാസർ, സമീന, ജാഹിർ ഹുസൈൻ, റഹ്മത്ത്, ഹാറൂൺ ബാഷ, പരേതനായ ലത്തീഫ്.