പാലക്കാട്: പേഴുങ്കര അസ്മ മൻസിലിൽ പരേതനായ സി.എ. അബ്ദുല്ലക്കുട്ടിയുടെ മകൾ അസ്മ (60) നിര്യാതയായി. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: സിദ്ദീഖ്, റംലാബി, ഷൗക്കത്ത്, നാസർ, ഫസീല, ഷമീർ, പരേതരായ ഖൈറാബി, ഖാജാ കമാലുദ്ദീൻ.