കരിമ്പ: മങ്ങും പുള്ളി പൊൻപിലാവിൽ അച്യുതൻ നായരുടെ മകൻ അച്യുതൻ (63) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മകൾ: അഖില. മാതാവ്: പരേതയായ ശ്രീദേവി അമ്മ. സഹോദരങ്ങൾ: ലീലാവതി, സരളാദേവി, ബാലകൃഷ്ണൻ, വാസുദേവൻ, ഭാർഗവി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഐവർമഠത്തിൽ.