വടക്കഞ്ചേരി: മഞ്ഞപ്ര കൊളയക്കാട് വി. മാധവൻ (78) നിര്യാതനായി. ഭാര്യ: തായു. മക്കൾ: ലത, സുരേഷ്, വിനിൽകുമാർ. മരുമക്കൾ: ശ്രീജ, സുജിത, പരേതനായ കണ്ടമുത്തൻ. സഹോദരങ്ങൾ: കണ്ടമുത്തൻ, തങ്കം.