വടക്കഞ്ചേരി: കിഴക്കഞ്ചേരി നാഗമ്പാറ ഷീല (50) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നിര്യാതയായി. ഭർത്താവ്: മോഹനൻ. മകൻ: ഷിനു. മരുമകൾ: അഖില.