മുടപ്പല്ലൂർ: പന്തപ്പറമ്പ് കുണ്ടുകാട് വി. ബാലൻ (47) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അരുൺ, അമൽ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.