കാഞ്ഞിരപ്പുഴ: പരേതനായ ചേപ്പോടൻ അലവു ഹാജിയുടെ ഭാര്യ സുലൈഖ (66) നിര്യാതയായി. മക്കൾ: സിദ്ദീഖ് ചേപ്പോടൻ (കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്), റംല. മരുമക്കൾ: ഹുസൈൻ, നുസ്രത്ത്.