കാഞ്ഞിരപ്പുഴ: അക്കിയംപാടം ചിരക്കാട്ടിൽ അബ്ദു (85) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ആലിപ്പുഹാജി, ഖദീജ, ഫാത്തിമ, സി.കെ. മുഹമ്മദലി മുസ്ലിയാർ, ഹംസ, സുബൈദ, ഉമ്മർ, സൈനുദ്ദീൻ. മരുമക്കൾ: മുഹമ്മദ് സലീം, ബൽക്കീസ്, ഷറഫുദ്ദീൻ, ജാബിറ, ഷാഹിദ.