വടക്കഞ്ചേരി: കിഴക്കഞ്ചേരി കാരപ്പാടം കാശു (84) നിര്യാതയായി. ഭർത്താവ്: പരേതനായ പകാൻ. മക്കൾ: രാമകൃഷ്ണൻ, സുദേവൻ, കണ്ണൻ, ശിവരാജൻ, പങ്കജം, സുരേന്ദ്രൻ. മരുമക്കൾ: ശാന്ത, ദ്രൗപതി, ദേവകി, പ്രീതി, വാസു, സുജാത.