പറവൂർ: വടക്കേക്കര മടപ്ലാതുരുത്ത് കുഞ്ഞേലുപറമ്പിൽ അന്ന (80) നിര്യാതയായി. ഭർത്താവ്: ആൻറണി. മക്കൾ: ഷൈനി (നഴ്സിങ് സൂപ്രണ്ട്, പെരുമ്പാവൂർ ഗവ. ആശുപത്രി), ഷൈജൻ, ജയ്സൺ. മരുമക്കൾ: ബീന, ഫിൽജ, പരേതനായ വിൽസൻ.