ശ്രീമൂലനഗരം: തേമാലിപ്പുറം വീട്ടിൽ കാർത്യായനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കാവലൻ. മക്കൾ: രാജു, ബാലകൃഷ്ണൻ, ഉഷ, ലത. മരുമക്കൾ: ഷീല, സരള, ഗോപി, ശിവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തെറ്റാലി ശ്മശാനത്തിൽ.