അടൂർ: കണ്ണങ്കോട് ദേവദാനത്ത് കിഴക്കേതിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ മുഹമ്മദാബീവി (78) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ റഷീദ്, ഫസലുദ്ദീൻ, സദഖത്തുല്ല, പരേതനായ അബ്ദുസ്സമദ്. മരുമക്കൾ: ആലിയബീവി, ഷീജ ബീഗം, മഹമൂദ, ഷറീന ബീഗം.