തൊടുപുഴ: ആലക്കോട് ഇൻഫൻറ് ജീസസ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ആലക്കോട് മാളിയേക്കൽ ജോസഫ് മാത്യു (89) നിര്യാതനായി. സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവാണ്. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷാജു എം. ജോസ് (റിട്ട. സെക്രട്ടറി, ആലക്കോട് സർവിസ് സഹകരണ ബാങ്ക്), ജോജോ ജോസ്. മരുമക്കൾ: എൽസി പോൾ (റിട്ട. ഹെഡ്മിസ്ട്രസ്, സെൻറ് അഗസ്റ്റ്യൻസ് എൽ.പി സ്കൂൾ, ചിലവ്), ജെയ്മോൾ മാത്യു (റിട്ട.അധ്യാപിക, സെൻറ് തോമസ് ഹൈസ്കൂൾ, ഇരട്ടയാർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ആലക്കോട് സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.