ചാലാശ്ശേരി: പള്ളിക്കുന്നേൽ പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യ (90) നിര്യാതയായി. ചിലവ് കിഴക്കേൽ കുടുംബാംഗമാണ്. മക്കൾ: മേരി, മത്തച്ചൻ, ദേവസ്യാച്ചൻ, ടോം (മാധ്യമം ഏജൻറ്), മിനി, പരേതരായ ചാക്കോച്ചൻ, എമ്മാനുവേൽ. മരുമക്കൾ: ബേബി വെട്ടുകല്ലേൽ ചിറ്റാർ പാലാ, ബെറ്റി നടുപ്പടവിൽ കലയന്താനി, ജെസി ആറേമുക്കാലിയിൽ അഞ്ചിരി, സിജി പാലയ്ക്കൽ വെള്ളിയാമറ്റം, അൽഫോൻസ നാറാണത്ത് ചിറ്റൂർ, ബിനോയി പള്ളത്ത് കോലടി. സംസ്കാരം വ്യാഴാഴ്ച 10.30ന് ചാലാശ്ശേരി പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ.