മുതലക്കോടം: പഴുക്കാകുളം പിണക്കാട്ട് പി.സി. കുര്യാക്കോസ് (80) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: മിനി സാംസൺ, റെജി ബിനോയി, സാൻറി ജേക്കബ് (മെൽബൺ), ബിന്ദു ജോൺസൺ. മരുമക്കൾ: സാംസൺ ചാണ്ടി, ബിനോയി ജോൺ, ലിയാ സാൻറി (മെൽബൺ), ജോൺസൺ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.