മല്ലപ്പള്ളി: ആനിക്കാട് താന്നിമൂട്ടിൽ ടി.ടി. വർഗീസിെൻറ ഭാര്യ അന്നമ്മ വർഗീസ് (അമ്മിണി- 72) നിര്യാതയായി. മക്കൾ: റെജി, റെനി, റീന. മരുമക്കൾ: സാലി, പ്രസാദ്, ക്രിസ്റ്റി. സംസ്കാരം വ്യാഴാഴ്ച 12ന് ആനിക്കാട് ആരോഹണ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.