പത്തനംതിട്ട: കരിമ്പനാക്കുഴി വട്ടകൂട്ടത്തിൽ പരേതനായ വർഗീസ് ആൻറണിയുടെ ഭാര്യ മേരി ആൻറണി (85) നിര്യാതയായി. മക്കൾ: ലാലു ശങ്കർ (മുംബൈ), ലതി ദാസ് (പാലക്കാട്), ലിസി ആൻറണി, സൂസമ്മ മൈക്കിൾ, വി.എ ശോശാമ്മ (ബാങ്ക് ഓഫ് ഇന്ത്യ, പത്തനംതിട്ട), മിനി വർഗീസ്. മരുമക്കൾ: ശങ്കർ (മുംബൈ), ദാസ് (പാലക്കാട്), ടി. എസ്. തങ്കച്ചൻ, ജോൺ (സാമ്പത്ത്), വർഗീസ്, പരേതനായ മൈക്കിൾ യോഹന്നാൻ.