മല്ലപ്പള്ളി: നാരകത്താനി പന്ത്രണ്ടുപറയിൽ പരേതനായ ഗംഗാധരെൻറ ഭാര്യ കല്യാണിയമ്മ (85) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: തങ്കമ്മ, ഓമന, പ്രഭകുമാർ, ജയമണി. മരുമക്കൾ: ശശിധരൻ, അജിത്കുമാർ, ബീന, കണ്ണദാസൻ.