നാരങ്ങാനം: മുളമൂട്ടിൽ കാലായിൽ എം.സി. ചെറിയാൻ (ജോയി -84 ) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജീൻ, ജിജി (ആസ്ട്രേലിയ). മരുമക്കൾ: റെനി (റാന്നി), മഞ്ജു (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.