നേമം: പൊന്നുമംഗലം എസ്.ആർ.എ-ഡി 53 (ചിന്നത്തിൽ വീട്) കൃഷ്ണഗീതയിൽ തോന്നയ്ക്കൽ പച്ചംകുളത്ത് പരേതനായ ഭാസ്കരപിള്ളയുടെയും സുഭദ്രാമ്മയുടെയും മകൻ ബി. വിജയകൃഷ്ണൻ നായർ (63-റിട്ട. എസ്.ആർ.ആർ.െഎ പൂജപ്പുര) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഡോ. മീനു കൃഷ്ണൻ, മനു കൃഷ്ണൻ. മരുമകൻ: അഭിലാഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.