കല്ലമ്പലം: മാവിൻമൂട് പ്രസാദത്തിൽ സോമശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: പ്രസന്ന എസ്. നായർ. മക്കൾ: പ്രസീദ എസ്. നായർ (റെയിൽവേ ബംഗളൂരു), സ്മിത എസ്. നായർ (ഫെഡറൽ ബാങ്ക്). മരുമക്കൾ: മനോജ് എസ്. നായർ (എൻജിനീയർ ബംഗളൂരു), ജ്യോതിലാൽ (കെ.എസ്.എഫ്.ഇ കൊല്ലം). സഞ്ചയനം ഞായറാഴ്ച എട്ടിന്.