വടശ്ശേരിക്കോണം: വെൺകുളം പുതുവൽ പാലവിളവീട്ടിൽ സുദർശനൻ (65) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ആദർശ്, ആകാശ്, ആതിര. മരുമകൻ: വിമൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.