കിളിമാനൂർ: ഇരട്ടച്ചിറ ഉഷസ്സിൽ കമലാസനൻ (95) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ബീന, ലീന, റസീന, പ്രസൂനം. മരുമക്കൾ: രമേശൻ, മോഹനൻ, ശശിധരൻ, പരേതനായ സുഗുണൻ.