ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ ഹാളിനു സമീപം എസ്.എൻ.വി ഹാൾ ഹൗസിൽ അഡ്വ. സുകുമാരൻ (89) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂനിറ്റ് മുൻ പ്രസിഡൻറും ആറ്റിങ്ങലിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. എസ്.എൻ.വി മെഡിക്കൽസ് ഉടമയാണ്. ഭാര്യ: പരേതയായ സുധാകുമാരി. മക്കൾ: ലീന, െറജി (ബാബു), ബൈജു. മരുമക്കൾ: പ്രസന്നൻ, മഞ്ജു, ഷീന കരുണാകരൻ.