കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് പാലത്തറശ്ശേരി വടക്കതിൽ വീട്ടിൽ ബാബു (66, റിട്ട. ഇളമ്പള്ളൂർ പഞ്ചായത്ത് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ബൈജു, ബിന്ദു. മരുമക്കൾ: അജിത (സർവേ വകുപ്പ് കണ്ണൂർ), ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.