കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് ചക്കാലപടീറ്റതിൽ എൻ. രാധാകൃഷ്ണൻ (63- റിട്ട. അധ്യാപകൻ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ശോഭന (നഗരസഭ സി.ഡി.എസ് അംഗം). മക്കൾ: അഖിൽ എസ്. കൃഷ്ണൻ (ഗവ. ഹോസ്പിറ്റൽ കരുനാഗപ്പള്ളി), ആർദ്ര എസ്. കൃഷ്ണൻ (ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം).