കല്ലുവാതുക്കൽ: പുതിയപാലം ഇളംകുളം മേലതിൽവീട്ടിൽ രാധാകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഇന്ദു, ചന്ദു. മരുമക്കൾ: സുബിന, രമാകാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.