കല്ലുവാതുക്കൽ: വരിഞ്ഞം ആലുവിള രാജേന്ദ്രവിലാസത്തിൽ കെ. വിജയൻ (82) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: രാജേന്ദ്രപ്രസാദ്, സുരേന്ദ്ര പ്രസാദ്, സിന്ധു. മരുമക്കൾ: ശുഭ, സുനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.