അഞ്ചാലുംമൂട്: തേവലക്കര പാലയ്ക്കൽ കൈതപുഴ വീട്ടിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. മക്കൾ: ജയശ്രീ (റിട്ട. മെഡിക്കൽ ഓഫിസർ, ആയുർവേദ ഹോസ്പിറ്റൽ വർക്കല), ശ്രീദേവി (റിട്ട. അധ്യാപിക, എസ്.എൽ.ഡി.പി.വൈ.എച്ച്.എസ്, നീരാവിൽ). മരുമക്കൾ: ഡോ. രാജേന്ദ്രൻ (റിട്ട. പ്രഫ. ആയുർവേദ കോളജ്, തിരുവനന്തപുരം), അപ്പുക്കുട്ടൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ).