കരുനാഗപ്പള്ളി: കാപ്പിൽ കിഴക്ക് മുട്ടക്കുളത്ത് ഭാസ്കരൻ ഉണ്ണിത്താൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ഷീജ, സിന്ധു, പരേതനായ സന്തോഷ്. മരുമക്കൾ: ചന്ദ്രൻപിള്ള, സജി.