ശ്രീമൂലനഗരം: കൂളിക്കര പെരുമായൻ പി.സി. ദേവസിക്കുട്ടി (85) നിര്യാതനായി. ഭാര്യ: കിഴക്കമ്പലം താമരച്ചാൽ വെമ്പിള്ളി കുടുംബാംഗം ത്രേസ്യാമ്മ. മകൾ: ആനി. മരുമകൻ: വർഗീസ് മാളിയേക്കൽ.