കൂത്താട്ടുകുളം: മുത്തോലപുരം വടക്കേമൂലയിൽ ഫിലോമിന (മേരി-68) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മുത്തോലപുരം സെൻറ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ.