കാക്കനാട്: ടി.വി സെൻറര്‍ ഈസ്റ്റേണ്‍ വില്ലയില്‍ ദ്വാരകവീട്ടില് ദേവകിയമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. പത്മനാഭന് നായര്‍. മക്കള്‍: മദന്മോഹന്, റാംമോഹന്, ശാന്തകുമാരി, ഇന്ദിരദേവി, ജയമോഹന്. മരുമക്കള്‍: ഹരിഹരന്, നന്ദകുമാര്‍, ലക്ഷ്മി, സന്ധ്യ, സിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.