വളാഞ്ചേരി: കാട്ടിപ്പരുത്തി മച്ചിങ്ങൽ പരേതനായ വാസുക്കുട്ടി നായരുടെ ഭാര്യ കാളിക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: ശോഭ കുമാരി, വത്സല, ഉണ്ണികൃഷ്ണൻ, സുജാത, കരുണാകരൻ. മരുമക്കൾ: കുട്ടി നാരായണൻ, പ്രേമ, രാധാകൃഷ്ണൻ, സിന്ധു, പരേതനായ കൃഷ്ണദാസ്.