തിരൂരങ്ങാടി: എ.ആർ നഗർ പുകയൂർ എറമ്പത്തിൽ അലവിക്കുട്ടി മുസ്ലിയാർ (90) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാദിയ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഹാജി, അബ്ദുറഹ്മാൻ ബാഖവി (കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ മുശാവറ അംഗം, മുദരിസ് ജാമിഅ മന്നാനിയ്യ വർക്കല), അബ്ദുൽ അസീസ് ബാഖവി (ദാറുൽ ഹസനാത്ത് കണ്ണാടിപ്പറമ്പ്), അബ്ദുല്ല ബാഖവി (മള്ഹറുൽ ഉലൂം അറബിക് കോളജ് പാലന്തൊടു), അബ്ദുസ്സലാം മുസ്ലിയാർ, അബ്ദുല്ലതീഫ് മൗലവി, അബ്ദുൽ ജലീൽ ബാഖവി (ഖതീബ്, അങ്ങാടി മുഹ്യിദ്ദീൻ പള്ളി പരപ്പനങ്ങാടി), ഫാത്തിമ, സൈനബ്, ഖദീജ, സുലൈഖ. മരുമക്കൾ: അബ്ദുൽ ജലീൽ വഹബി മൂന്നിയൂർ, ഇബ്രാഹിം ബാഖവി കൂനൂൾമാട്, സ്വഫിയ്യ, ഫാത്തിമ, ഉമ്മു ഹബീബ, സാറാബി, ശാകിറ, റംല, റുഖയ്യ, പരേതനായ അഹ്മദ് മദനി വെളിമുക്ക്.