മഞ്ചേരി: തൃപ്പനച്ചി പാലോട്ടിൽ അലവി ഹാജി ഇരുകുളങ്ങര (82) നിര്യാതനായി. ഭാര്യ: ബൽഖീസ്. മക്കൾ: അബ്ദുറഹ്മാൻ, സുബൈദ, അബ്ദുൽ അസീസ്, മുഹമ്മദ് ലബീദ്, അഹമ്മദ് ജുനൈദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ (വെള്ളച്ചാൽ), ഫൗസിയ (ഒതായി), ബുഷ്റ (എളയൂർ), ഹസീല (മാടാര്കുണ്ട്), മുഹ്സിന (കൊട്ടപ്പുറം).