പാണ്ടിക്കാട്: എറിയാടിലെ കോടീരി ശിവരാമൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: ശിവദാസൻ, ഗിരിജ, ഗൗരി, സൗമ്യ.