പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് മഹല്ലിൽ അൻസാർ പള്ളിക്ക് സമീപത്തെ പരേതനായ പട്ടണത്ത് മുഹമ്മദ് എന്ന മാനുവിെൻറ ഭാര്യ പാത്തുമ്മക്കുട്ടി (56) നിര്യാതനായി. മക്കൾ: ജാഫർഖാൻ, ഫസീല, അൻസാർ, നിയാസ്.