മൂന്നിയൂർ: മുട്ടിച്ചിറ പരേതനായ നെടുമ്പള്ളി അയ്യപ്പൻകുട്ടിയുടെ ഭാര്യ ചീരു (91) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ദേവു, ലക്ഷ്മി, കമല, കോമള. മരുമക്കൾ: ലളിത, രാമകൃഷ്ണൻ, കരുണാകരൻ, ഭാസ്കരൻ, ബാബു രാജൻ.