പന്തലൂർ: തെക്കുമ്പാട് താമസിക്കുന്ന തോക്കാട്ട് പറമ്പിൽ അബ്ദുല്ല (59) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അൻസിൽ, അസീർ, നവാസ്.